സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് പരിധി നിശ്ചയിക്കാന്‍ ആര്‍ക്കാണ് കഴിയുക?വിവാഹ മോചനത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയത് പറഞ്ഞു മഞ്ജു വാര്യര്‍ . മലയാള സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച അഭിനേത്രിയാണ് മഞ്ജുവാര്യര്‍. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട പറഞ്ഞ മഞ്ജു വിവാഹമോചനത്തിന് ശേഷം ഗംഭീരതിരിച്ചുവരവാണ് നടത്തിയത്.
ഹൗ ഓര്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ രണ്ടാം വരവ് നടത്തിയ താരത്തിനെ തേടി പിന്നീട് നായികാവേഷങ്ങള്‍ തന്നെ എത്തിയപ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരും മഞ്ജുവിന് സ്വന്തമായി. ഇപ്പോള്‍ തന്റെ രണ്ടാം വരവിനെകുറിച്ച് മഞ്ജു തുറന്നുപറഞ്ഞിരിക്കയാണ്. ഒപ്പം ഹൗ ഓര്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികത്തിസന്തോഷവും താരം പങ്കുവയ്ക്കുന്നു.
സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് പരിധി നിശ്ചയിക്കാന്‍ ആര്‍ക്കാണ് കഴിയുക?വിവാഹ മോചനത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയത് പറഞ്ഞു മഞ്ജു വാര്യര്‍