അച്ഛനെയും അമ്മയെയും വിട്ട് പേളിയും ശ്രീനിയും പുതിയ വീട്ടിലേക്ക് .മലയാളികളുടെ മുന്നില്‍ പ്രണയം മൊട്ടിട്ടു കഴിഞ്ഞ ആഴ്ച വിവാഹം കഴിച്ച ദബ്ബതികളാണു നടന്‍ ശ്രേനിഷും പേളി മാണിയും.അതിനാല്‍ തന്നെ ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംഷ ഉണ്ട്.അതെ സമയം വിവാഹം കഴിഞ്ഞ ശ്രീനിയുടെ പാലക്കാട് ഉള്ള വീട്ടില്‍ രണ്ടു ദിവസം താമസിച്ച ശേഷം പേളിയും ശ്രീനിയും കൊച്ചിയിലെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറി ജീവിതം ആരംഭിച്ചു.ഇതിന്റെ ചിത്രങ്ങളും ഇവര്‍ റെസ്റ്റൊരന്റില്‍ പോയപ്പോള്‍ ഉള്ള ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകര്‍ ആഘോഷം ആക്കുന്നത്.അച്ഛനെയും അമ്മയെയും വിട്ട് പേളിയും ശ്രീനിയും പുതിയ വീട്ടിലേക്ക്
