അമര്‍ അക്ബര്‍ അന്തോണിയിലെ കാനയിലെ രംഗം ഷൂട്ട് ചെയ്യവേ പ്യഥിരാജ് ചെയ്തത് എന്താണെന്ന് അറിയാമോ?ഷൂട്ടിംഗ് മാറ്റേണ്ടി വന്നു!വെളിപ്പെടുത്തി പാത്തു. അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവായും ഒപ്പത്തിലെ മീനാക്ഷിയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ബാലതാരമാണ് മീനാക്ഷി. തുടക്കത്തില്‍ തന്നെ മലയാളത്തിലെ മുന്‍നിര നായകന്‍ന്മാര്‍ക്കൊപ്പം അഭിനയിച്ച താരം അമര്‍ അക്ബര്‍ അന്തോണിയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കയാണ്. അമര്‍ അക്ബര്‍ അന്തോനിയിലെ പാതു ആയി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീനാക്ഷി.മോഹന്‍ലാലിന്റെ കൂടെ ഒപ്പതിനും ശ്രദ്ധേയ കഥാപാത്രം മീനാക്ഷി കാഴ്ച വെച്ചു.
അമര്‍ അക്ബര്‍ അന്തോണിയിലെ കാനയിലെ രംഗം ഷൂട്ട് ചെയ്യവേ പ്യഥിരാജ് ചെയ്തത് എന്താണെന്ന് അറിയാമോ?ഷൂട്ടിംഗ് മാറ്റേണ്ടി വന്നു!വെളിപ്പെടുത്തി പാത്തു