ഒട്ടക പക്ഷിയുടെ തൂവലും ക്രിസ്റ്റലും!മനോഹരമയാ ഗൌണ് ഒരുക്കിയത് 350 മണിക്കൂര്‍ കൊണ്ട് ! മേറ്റ് ഗാലയില്‍ തിളങ്ങി ഇഷ അംബാനി .ആഡംബരത്തിന്റെ അവസാനവാക്കായി ലോകം കണ്ട വിവഹാമായിരുന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം. ഇഷയുടെ വിവാഹവസ്ത്രങ്ങളൊക്കെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മെറ്റ് ഗാലയില്‍ സിന്‍ഡ്രില ഗൗണിലെത്തിയ ഇഷയുടെ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ വര്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആഡംബര വിവാഹം ആയിരുന്നു ലോക കോടീശ്വരന്‍മാരില്‍ പ്രമുഖനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെത്.ഇഷയുടെ ആഭരണവും വസ്ത്രവും എല്ലാം അപ്പോള്‍ തന്നെ ഏറെ ചര്‍ച്ച ആയിരുന്നു.ഒട്ടക പക്ഷിയുടെ തൂവലും ക്രിസ്റ്റലും!മനോഹരമയാ ഗൌണ് ഒരുക്കിയത് 350 മണിക്കൂര്‍ കൊണ്ട് ! മേറ്റ് ഗാലയില്‍ തിളങ്ങി ഇഷ അംബാനി
