ഒരു ഡിവോഴ്സ് കൊണ്ടൊന്നും കുലുങ്ങുന്നവള്‍ അല്ല ഈ റിമി!മഞ്ഞ പട്ടുടുത്തു മുല്ലപ്പൂ ചൂടിയ താരത്തിന്‍ പൊളിച്ചടുക്കിയ ഡാന്‍സ് വീഡിയോ . മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. പാട്ടു കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ വിവാഹമോചനവാര്‍ത്തയ്ക്ക് പിന്നാലെ ആരാധകര്‍ ഏറ്റെടുക്കുന്നത് റിമിയുടെ ഒരു അടിപൊളി ഡാന്‍സ് വീഡിയോ ആണ്.മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി.മിനി സ്ക്രീനില്‍ ഗായിക ആയി എത്തിയ റിമി മീശ മാധവനിലെ ചിങ്ങ മാസം എന്ന പാട്ടിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുക ആയിരുന്നു.ഒരു ഡിവോഴ്സ് കൊണ്ടൊന്നും കുലുങ്ങുന്നവള്‍ അല്ല ഈ റിമി!മഞ്ഞ പട്ടുടുത്തു മുല്ലപ്പൂ ചൂടിയ താരത്തിന്‍ പൊളിച്ചടുക്കിയ ഡാന്‍സ് വീഡിയോ
