സ്റ്റാര്‍ മാജിക്ക് വേദിയെ ഞെട്ടിച്ച് പാറുക്കുട്ടി.. നീലുവിനോടുള്ള സ്‌നേഹം കണ്ടോ.ഫഌവേഴ്‌സിലെ ഉപ്പുംമുളകും സീരിയലിന്റെ ആരാധകരാണ് മലയാളികള്‍. സാധാരണ സീരിയലുകളില്‍ നിന്നും വിഭിന്നമായി ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളാണ് നര്‍മ്മത്തിന്റെ മേമ്പൊടിയൊടെ ഉപ്പുംമുളകിലും പ്രേക്ഷകര്‍ കാണുന്നത്. ഉപ്പുംമുളകും സീരിയലില്‍ ഇപ്പോള്‍ കേന്ദ്രകഥാപാത്രമായി മാറിയിരിക്കുന്നത് പാറുക്കുട്ടിയാണ്. സീരിയലില്‍ നീലുവിന്റെയും ബാലചന്ദ്രന്‍ തമ്പിയുടേയും അഞ്ചാമത്തെ മകളായ പാര്‍വ്വതി ബാലചന്ദ്രന്‍ ആയിട്ടാണ് പാറുകുട്ടി എത്തിയത്. ജനിച്ച് ആറാം മാസം മുതല്‍ സീരിയലില്‍ അഭിനയിക്കുന്ന പാറുക്കുട്ടിയുടെയും അമ്മയായി അഭിനയിക്കുന്ന നീലുവിന്റെയും ഹൃദയഹാരിയായ വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.
സ്റ്റാര്‍ മാജിക്ക് വേദിയെ ഞെട്ടിച്ച് പാറുക്കുട്ടി.. നീലുവിനോടുള്ള സ്‌നേഹം കണ്ടോ.
