March 25, 2023

റിമി ഇതുവരെ വളരെ അധികം സഹിച്ചു – പിരിഞ്ഞത് നന്നായി – കാവ്യ പ്രതികരിക്കുന്നു

റിമി ഇതുവരെ വളരെ അധികം സഹിച്ചു – പിരിഞ്ഞത് നന്നായി – കാവ്യ പ്രതികരിക്കുന്നു.രണ്ടു ദിവസം മുന്‍പാണ് മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ ആ വാര്‍ത്ത പുറത്തു ഇറങ്ങിയത്.മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അവതാരികയും ഗായികയും അഭിനയത്രി കൂടി ആയ റിമി ടോമിയുടെ വിവാഹ മോചന വാര്‍ത്ത ആയിരുന്നു അത്.11 വര്‍ഷത്തെ ദാബത്യ ജീവിതത്തിനു ഒടുവില്‍ റിമി ടോമിയും ഭര്‍ത്താവ് രോയിസും ഒരുങ്ങുകയാണ് എന്നതായിരുന്നു ആ വാര്‍ത്ത.ആ വാര്‍ത്ത വന്നതിനു പിന്നാലെ റിമി ടോമിക്ക് എതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്.റിമി ഇതുവരെ വളരെ അധികം സഹിച്ചു – പിരിഞ്ഞത് നന്നായി – കാവ്യ പ്രതികരിക്കുന്നു

Leave a Reply

Your email address will not be published.