March 25, 2023

വാനബ്ബാടിയിലെ രുഗ്മിണി മാഡം!ഈ നടി യതാര്‍ത്ഥത്തില്‍ ആരെന്നു അറിയുമോ?വസ്ത്രങ്ങള്‍ എല്ലാം വിത്യസ്തം ആക്കുന്നത് ചുമ്മാതല്ല !!!

വാനബ്ബാടിയിലെ രുഗ്മിണി മാഡം!ഈ നടി യതാര്‍ത്ഥത്തില്‍ ആരെന്നു അറിയുമോ?വസ്ത്രങ്ങള്‍ എല്ലാം വിത്യസ്തം ആക്കുന്നത് ചുമ്മാതല്ല !!!വാനമ്പാടി സീരിയലില്‍ പ്രധാന വില്ലത്തിയായ പത്മിനിയുടെ മമ്മിയായി എത്തുന്നത് നടി പ്രിയാ മേനോന്‍ ആണ്. വാനമ്പാടിയിലെ രുക്മിണിയായി മകള്‍ പപ്പിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയും അനുമോളെ ദ്രോഹിക്കുകയും ചെയ്യുന്ന കഥാപാത്രമായിട്ടാണ് പ്രിയ ഇതില്‍ എത്തുന്നത്. വാനമ്പാടിയില്‍ പ്രിയ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയും തന്നെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ വിശേങ്ങള്‍ അറിയാം.മൂന്ന് മണി സീരിയല്‍ വഴി ആയിരുന്നു രുഗ്മിണി സീരിയലിലേക്ക് എത്തുന്നത്.മലയാളം പോലും ശേരിക്ക് അറിയാത്ത പ്രിയ ഇപ്പോള്‍ മലയാളികള്‍ക്ക് മൊത്തം അറിയാവുന്ന നടിയായി മാറിയിരിക്കുന്നു.
വാനബ്ബാടിയിലെ രുഗ്മിണി മാഡം!ഈ നടി യതാര്‍ത്ഥത്തില്‍ ആരെന്നു അറിയുമോ?വസ്ത്രങ്ങള്‍ എല്ലാം വിത്യസ്തം ആക്കുന്നത് ചുമ്മാതല്ല !!!

Leave a Reply

Your email address will not be published.