എന്നാലും ശ്രീനി ഞങ്ങളുടെ പേളിയോട് ഇത് വേണ്ടായിരുന്നെന്ന് ആരാധകര്‍.മലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. ഇരുവരുടെയും വിവാഹവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിവാഹശേഷമുള്ള ഇവരുടെ കാര്യങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ താല്പര്യമായിരുന്നു. കഴിഞ്ഞ ദിവസം പേളിയുടെ കുടുംബത്തോടൊപ്പമുള്ള സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു. അതേസമയം ഇപ്പോള്‍ പേളിയുടെ പുതിയൊരു ചിത്രവും അതിന് ശ്രീനിഷ് നല്‍കിയ കമന്റുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
മലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് പെളിയും ശ്രീനിഷും.ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ ആയി എത്തിയ ഇരുവരും ഹൌസിനു ഉള്ളില്‍ വെച്ച് പരസ്പരം ഇഷ്ടത്തില്‍ ആവുകയായിരുന്നു.പിന്നീട് വിവാഹം കഴിച്ച ഇരുവരും പാലക്കാട് ശ്രീനിയുടെ വീട്ടില്‍ സന്തോഷ ജീവിതം നയിച്ച് വരികയാണ്.എന്നാലും ശ്രീനി ഞങ്ങളുടെ പേളിയോട് ഇത് വേണ്ടായിരുന്നെന്ന് ആരാധകര്‍.
