പിള്ളേരുടെ കാര്യത്തില്‍ ഞാന്‍ ബോള്‍ഡ് അല്ല മറ്റാരെങ്കിലും ആണെങ്കില്‍ അടി കിട്ടിയെങ്കില്‍ എന്ന് അവര്‍ പറഞ്ഞിട്ടുണ്ട് മക്കളുടെ വിശേഷം പറഞ്ഞ് നിശാ സാരംഗ് . സിനിമയിലും സീരിയലിലും നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലുവായിട്ടാണ് നിഷാ സാരംഗിനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. നിരവധി കഷ്ടപ്പാടിലൂടെ കടന്നുപോയ നിഷ എല്ലാത്തിനെയും ധൈര്യപൂര്‍വ്വം പിന്നിട്ട് ആഗ്രഹിച്ച ജീവിതം നയിക്കുകയാണിപ്പോള്‍. രണ്ടു പെണ്‍മക്കളാണ് നിഷയ്ക്ക് ഉളളത്. എന്നാല്‍ മുതിര്‍ന്ന പെണ്‍കുട്ടികളുടെ അമ്മയാണെങ്കിലും തനിക്ക് അവരുടെ അത്രപോലും പക്വത ഇല്ലെന്നാണ് താരം പറയുന്നത്.
പിള്ളേരുടെ കാര്യത്തില്‍ ഞാന്‍ ബോള്‍ഡ് അല്ല മറ്റാരെങ്കിലും ആണെങ്കില്‍ അടി കിട്ടിയെങ്കില്‍ എന്ന് അവര്‍ പറഞ്ഞിട്ടുണ്ട് മക്കളുടെ വിശേഷം പറഞ്ഞ് നിശാ സാരംഗ് ,കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
