48മത്തെ വയസില്‍ അവള്‍ ദുഖിക്കുന്നുണ്ട്!ഉയരെയേ കുറിച്ച് മാലാ പാര്‍വതി .ഉയരെ എന്ന ചിത്രത്തിന്റെ വിജയം പാര്‍വതി അനുഭവിച്ച അറ്റാക്കുകള്‍ക്കൊക്കെ ഒരു പരിഹാരമായാണ് അനുഭവപ്പെട്ടതെന്ന് നടി മാല പാര്‍വതി. ഒപ്പം തന്റെയൊപ്പം കോളേജില്‍ പഠിച്ച ഒരു സുഹൃത്തിനെക്കുറിച്ചും പാര്‍വ്വതി പോസ്റ്റില്‍ പറയുന്നുണ്ട്. സിനിമകണ്ട ശേഷം ചിത്രത്തെക്കുറിച്ചും നടി പാര്‍വ്വതിയെക്കുറിച്ചും പറഞ്ഞുളള പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ഇന്നലെ ആയിരുന്നു ഉയരെ എന്ന ചിത്രം കണ്ടത് എന്നും സുഖം ഇല്ലാതെ ആശുപത്രിയില്‍ ആയത് കൊണ്ടാണ് കാണാന്‍ വൈകിയത് എന്നും മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നു.48മത്തെ വയസില്‍ അവള്‍ ദുഖിക്കുന്നുണ്ട്!ഉയരെയേ കുറിച്ച് മാലാ പാര്‍വതി
