കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും പുതിയ ചിത്രം വൈറൽ – ഒപ്പം കുഞ്ഞിന്റെ പേരും വൈറൽ.താരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം വളരെ പെട്ടെന്നാണ് വൈറല്‍ ആയി മാറുന്നത്.താര വിവാഹവും കുഞ്ഞഥിതിയുടെ വരവും എല്ലാം എന്നും ആഘോഷമാണ്.ജനനം മുതല്‍ തന്നെ സെലിബ്രിറ്റി ആയി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍.ഭാവിയില്‍ ഇവര്‍ സിനിമയില്‍ എത്തുമെന്ന പ്രവചനം വരെ ആരാധകര്‍ നടത്താറുണ്ട്.മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയും ഉദയാ കുടുംബത്തിലെ ഇളം തലമുറക്കാരന്‍ ആയ കുഞ്ചാക്കോ ബോബന് അടുത്തിടെ ആയിരുന്നു കുഞ്ഞു പിറന്നത്.കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും പുതിയ ചിത്രം വൈറൽ – ഒപ്പം കുഞ്ഞിന്റെ പേരും വൈറൽ
