മഞ്ജു വാര്യര്‍ മധു വാര്യരെ കളത്തില്‍ ഇറക്കിയപ്പോള്‍ അനൂപിനെ വെച്ച് വെട്ടാന്‍ ദിലീപ്!സംഭവം അറിഞ്ഞോ? മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യര്‍ സംവിധായകനാകുന്നു എന്ന വാര്‍ത്ത എത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവും ബിജുമേനോനുമാണ് നായികാ നായകന്‍മാരായി എത്തുന്നത്. ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മധു സിനിമയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നത്. അതേസമയം മഞ്ജുവിന്റെ സഹോദരന്‍ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ദിലീപും തന്റെ സഹോദരന്‍ അനൂപിനെ കളത്തില്‍ ഇറക്കുന്നതാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.മഞ്ജു വാര്യര്‍ മധു വാര്യരെ കളത്തില്‍ ഇറക്കിയപ്പോള്‍ അനൂപിനെ വെച്ച് വെട്ടാന്‍ ദിലീപ്!സംഭവം അറിഞ്ഞോ? കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
