ഊഞ്ഞാലാടി പേളി!അബ്ബയ്ത് ശ്രീനി!പേളിഷ് ഹണിമൂണ്‍ ചിത്രങ്ങള്‍ വൈറല്‍.മലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയ ഇരുവരും ഹൗസിനുളളില്‍ വച്ച് പരസ്പരം ഇഷ്ടത്തിലാകുകയായിരുന്നു. വിവാഹശേഷം പാലക്കാട് താമസിച്ച പേളി നാടു കാണാന്‍ ഇറങ്ങിയപ്പോഴുളള ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരന്നിരുന്നു. ഇപ്പോള്‍ പേളിയുടെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ശ്രീനിഷിന്റെയും പേളിയുടെയും ചിത്രങ്ങളാണ് വൈറലാകുന്നത്.മലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോടികളാണ് പേളി ശ്രീനിഷ്.ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ ആയി എത്തിയ ഇരുവരും ഹൌസിനു ഉള്ളില്‍ വെച്ച് പരസ്പരം ഇഷ്ടത്തില്‍ ആവുകയായിരുന്നു.ഊഞ്ഞാലാടി പേളി!അബ്ബയ്ത് ശ്രീനി!പേളിഷ് ഹണിമൂണ്‍ ചിത്രങ്ങള്‍ വൈറല്‍
