March 25, 2023

എല്ലാവരുടെയും മുന്നില്‍ തല താഴ്ത്തിയ എന്റെ ഉമ്മ!എന്നെ മോനെ എന്ന് വിളിക്കാത്ത ഉപ്പ!മാത്യദിനത്തില്‍ ശിയാസിന്റെ കണ്ണീര്‍ കുറിപ്പ്

എല്ലാവരുടെയും മുന്നില്‍ തല താഴ്ത്തിയ എന്റെ ഉമ്മ!എന്നെ മോനെ എന്ന് വിളിക്കാത്ത ഉപ്പ!മാത്യദിനത്തില്‍ ശിയാസിന്റെ കണ്ണീര്‍ കുറിപ്പ് .ബിഗ്ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിങ്ങില്‍ സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലൂം അഭിനയിച്ചിട്ടുണ്ട്. മാതൃദിനത്തില്‍ തന്റെ ഉമ്മയെക്കുറിച്ച് ഷിയാസ് പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ബിഗ്‌ ബോസ് മത്സരാര്‍ത്ഥികളില്‍ ആരാധകര്‍ ഏറെ ഉള്ള മത്സരാര്‍ത്ഥി ആയിരുന്നു ഷിയാസ് കരീം.ഇടക്ക് വെച്ചാണ്‌ ബിഗ്‌ ബോസില്‍ ഷിയാസ് എത്തിയത് എങ്കിലും കുറച്ചു ദിവസം കൊണ്ട് തന്നെ ഷിയാസ് പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളില്‍ ഒരാള്‍ ആയി മാറി.എല്ലാവരുടെയും മുന്നില്‍ തല താഴ്ത്തിയ എന്റെ ഉമ്മ!എന്നെ മോനെ എന്ന് വിളിക്കാത്ത ഉപ്പ!മാത്യദിനത്തില്‍ ശിയാസിന്റെ കണ്ണീര്‍ കുറിപ്പ്

Leave a Reply

Your email address will not be published.