ഇനി ഇവരും പിരിയും ശ്രീനിഷിന്റെ ജീവിതം പോക്കാണ്!സാധികയുടെ വാക്കുകള്‍ വൈറല്‍ ആകുന്നു .പേളി മാണിയും ശ്രീനിഷും തമ്മില്‍ ഉള്ള വിവാഹത്തിന്റെ വാര്‍ത്തകള്‍ക്ക് താഴെ വരുന്ന മോശം പ്രതികരണത്തിന് എതിരെ ശബ്ദം ഉയര്‍ത്തി കൊണ്ട് മിനി സ്ക്രീന്‍ താരം സാധിക വേണുഗോപാല്‍ രംഗത്ത്.ഇനി ഇതും പിരിയും എന്തിനാ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നത്.നാളെ പിരിയാനല്ലേ എന്നിങ്ങനെ നിരവധി കമന്റുകള്‍ ആണ് പേളി ശ്രീനിഷ് വിവാഹ വാര്‍ത്തക്ക് താഴെ വരുന്നത്.ഇതിനു മറുപടി ആയി സാധികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.ഇനി ഇവരും പിരിയും ശ്രീനിഷിന്റെ ജീവിതം പോക്കാണ്!സാധികയുടെ വാക്കുകള്‍ വൈറല്‍ ആകുന്നു
