കുഞ്ചാക്കോ മോന് പേരിട്ടു!ഇസ എന്ന് ചുരുക്കി വിളിക്കും!താരം പറഞ്ഞത് കേട്ടോ നല്ല പൊളപ്പന്‍ പേര് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥിയെത്തിയത്. താന്‍ അച്ഛനായ വാര്‍ത്ത താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.
14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റേയും ഭാര്യ പ്രിയയുടേയും ജീവിതത്തിനു കൂട്ടായി ഒരാണ്‍കുഞ്ഞ് എത്തിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു. ആ നിമിഷം തൊട്ടേ കുഞ്ഞിന്റെ ചിത്രവും പേരും തേടിയുള്ള അന്വേഷണങ്ങളായിരുന്നു സോഷ്യല്‍മീഡിയ മുഴുവന്‍. കുഞ്ഞിന്റെ പേര് എന്താകുമെന്ന് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ എത്തിയിരുന്നു. ബോബന്‍ കുഞ്ചാക്കോ എന്ന പേരാണ് ഏറ്റവും അധികം ഉയര്‍ന്നുകേട്ടത്. ഇടയ്ക്ക് യേശുദാസ് ചാക്കോച്ചനോട് കുഞ്ഞിന്റെ പേര് ചോദിച്ചപ്പോള്‍ തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നും പറഞ്ഞിരുന്നു
കുഞ്ചാക്കോ മോന് പേരിട്ടു!ഇസ എന്ന് ചുരുക്കി വിളിക്കും!താരം പറഞ്ഞത് കേട്ടോ നല്ല പൊളപ്പന്‍ പേര്