ഡിവോഴ്സ്നു ശേഷം റിമി ടോമി ഇങ്ങനെയാണ്!ചിത്രങ്ങള്‍ കണ്ടു അബ്ബരന്നു ആരാധകര്‍ !!!റോയിസ് കിഴക്കൂടനുമായിട്ടുള്ള 11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം റിമി ടോമി വിവാഹമോചിതയാകുന്നത് ഏറെ വാര്‍ത്തായായിരുന്നു. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് തുറന്ന പ്രതികരണം നടത്താന്‍ റിമി തയ്യാറായിട്ടില്ലായിരുന്നു. വിവാഹമോചനം നേടിയോ എന്ന കാര്യത്തില്‍ ആശങ്കകള്‍ തുടരുമ്പോള്‍ ഇതിന് മറുപടി നല്‍കുന്ന ചിത്രവുമായിട്ടാണ് റിമി രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റിമിയുടെ ചിത്രമാണ് ഇതിന് സൂചന നല്‍കുന്നത്.വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത് മുതല്‍ റിമി ടോമിയുടെ പ്രതികരണം എന്ത് എന്നുള്ള ചോദ്യമാണ് ആരാധകര്‍ കൂടുതല്‍ ആയി ഉന്നയിച്ചത്.ഡിവോഴ്സ്നു ശേഷം റിമി ടോമി ഇങ്ങനെയാണ്!ചിത്രങ്ങള്‍ കണ്ടു അബ്ബരന്നു ആരാധകര്‍ !!!
