March 21, 2023

രണ്ടു ആചാര പ്രകാരം വിവാഹം കഴിച്ച പേളി ഏത് താലി അണിയും എന്ന് ആരാധകന്‍?പക്ഷെ പേളി മാസാണ് ഇത് കണ്ടോ ?

രണ്ടു ആചാര പ്രകാരം വിവാഹം കഴിച്ച പേളി ഏത് താലി അണിയും എന്ന് ആരാധകന്‍?പക്ഷെ പേളി മാസാണ് ഇത് കണ്ടോ ?ബിഗ്‌ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും ക്രിസ്ത്യന്‍ ആചാരപ്രകാരം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതരായത്. പിന്നാലെ ബുധനാഴ്ച ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരം ദമ്പതികള്‍ വീണ്ടും വിവാഹതിരായി. ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന കല്യാണത്തില്‍ മിന്നുകെട്ട് ഉള്‍പെടെയുളള ചടങ്ങുകള്‍ നടന്നിരുന്നു. പിന്നീട് ബുധനാഴ്ചയും താലികെട്ടിയായിരുന്നു ചടങ്ങുകള്‍. ഇതോടെ പിന്നീട് ആരാധകര്‍ക്കുണ്ടായ സംശയം പേളി ഏത് താലി ധരിക്കുമെന്നായിരുന്നു. ഇപ്പോഴിതാ അതിന് ഉത്തരവുമായി പേളി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
രണ്ടു ആചാര പ്രകാരം വിവാഹം കഴിച്ച പേളി ഏത് താലി അണിയും എന്ന് ആരാധകന്‍?പക്ഷെ പേളി മാസാണ് ഇത് കണ്ടോ ?

Leave a Reply

Your email address will not be published.