ശ്രീനിക്ക് ഒപ്പം അബ്ബലത്തില്‍ പേളി എത്തിയപ്പോള്‍ സംഭവിച്ചത് കണ്ടോ ?ഞായറാഴ്ച ക്രിസ്ത്യന്‍ ആചാരപ്രകാരവും ബുധനാഴ്ച ഹിന്ദു ആചാരപ്രകാരവും വിവാഹിതരായ താരദമ്പതികള്‍ ശ്രീനിയുടെയും പേളിയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വിവാഹ ജീവിതം ആരംഭിച്ച തിരക്കില്‍ ഇപ്പോള്‍ വിരുന്നുകളും ബന്ധുവീടുകളുടെ സന്ദര്‍ശനവും ഇവര്‍ ആരംഭിച്ചുകഴിഞ്ഞു. അതേസമയം ഇപ്പോള്‍ ശ്രീനിക്കൊപ്പം അമ്പലത്തില്‍ പേളിയെത്തിയ ചില ചിത്രങ്ങളും ശ്രീനി തന്റെ സഹോദരിമാര്‍ക്കൊപ്പവും പേളി തന്റെ അനിയത്തി റേച്ചലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങും വൈറലാകുകയാണ്. അമ്പലത്തില്‍ എത്തിയ പേളി ചന്ദനമണിഞ്ഞ് ശ്രീനിയൊടൊപ്പം നില്‍ക്കുന്ന ചിത്രവും അവിടെ പേളി ഒരു കുഞ്ഞിന് ചോറൂണ് നടത്തുന്ന ചിത്രവും ആരാധകര്‍ ഏറ്റെടുക്കുന്നു.
ശ്രീനിക്ക് ഒപ്പം അബ്ബലത്തില്‍ പേളി എത്തിയപ്പോള്‍ സംഭവിച്ചത് കണ്ടോ ?