ഉപ്പും മുളകും വീട്ടിൽ ഇനി വിവാഹത്തിന്റെ ആഘോഷം കൂടെ കേശുവിന്റെ പിറന്നാളും.സംപ്രേക്ഷണം ആരംഭിച്ചു നാല് വര്ഷം ആയിട്ടും ഇന്നും ജനപ്രീതി കൊണ്ട് ഒന്നാമതു നില്‍ക്കുന്ന ടെലിവിഷന്‍ പരബ്ബരയാണ് ഉപ്പും മുളകും.മലയാളത്തില്‍ മറ്റൊരു പരിപാടിക്കും ലഭിക്കാത്ത പിന്തുണ ആയിരുന്നു ഉപ്പും മുളകിനും ലഭിച്ചു കൊണ്ടിരുന്നത്.അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.പാറു കുട്ടി അടക്കം ഉള്ള കുട്ടികളാണ് ഏറ്റവും അധികം ശ്രദ്ധേയം.കുടുംബത്തില്‍ വീണ്ടും ഒരു വിവാഹം നടന്നതിന്റെ സന്തോഷത്തിലാണ് ഏവരും.അതിനു ഒപ്പം ഒരു പിറന്നാള്‍ കൂടി ഉള്ളത് ഇരട്ടി സന്തോഷം നല്‍കുന്നു.ഉപ്പും മുളകും വീട്ടിൽ ഇനി വിവാഹത്തിന്റെ ആഘോഷം കൂടെ കേശുവിന്റെ പിറന്നാളും
