June 1, 2023

ശ്രീനിയുടെ ഭാര്യയെ കണ്ടോ !വിവാഹ ശേഷം വീട്ടുകാരിയുടെ റോള്‍ ഏറ്റെടുത്തു പേളി ഫോട്ടോസ് വൈറല്‍

ശ്രീനിയുടെ ഭാര്യയെ കണ്ടോ !വിവാഹ ശേഷം വീട്ടുകാരിയുടെ റോള്‍ ഏറ്റെടുത്തു പേളി വീഡിയോ വൈറല്‍.മലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയ ഇരുവരും ഹൗസിനുളളില്‍ വച്ച് പരസ്പരം ഇഷ്ടത്തിലാകുകയായിരുന്നു. ഇപ്പോല്‍ വിവാഹം കഴിഞ്ഞ ഇരുവരും പാലക്കാട്ട് ശ്രീനിയുടെ വീട്ടില്‍ സന്തോഷജീവിതം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തെത്തുമ്പോള്‍ എക്കാലവും ഇതുപോലെ സ്‌നേഹിച്ച് ജീവിക്കണം എന്ന് ആശംസിക്കുകയാണ് പ്രേക്ഷകര്‍.കഴിഞ്ഞ ഞായര്‍ കൊച്ചിയില്‍ ക്രിസ്ത്യന്‍ ആചാര പ്രകാരം ബുധന്‍ ഹിന്ദു പാലക്കാട് ഹിന്ദു ആചാര പ്രകാരവും ആയിരുന്നു ശ്രീനി പേളി വിവാഹം നടന്നത്.ശ്രീനിയുടെ ഭാര്യയെ കണ്ടോ !വിവാഹ ശേഷം വീട്ടുകാരിയുടെ റോള്‍ ഏറ്റെടുത്തു പേളി ഫോട്ടോസ് വൈറല്‍.

Leave a Reply

Your email address will not be published.