സത്യത്തില്‍ നിങ്ങളും ഞെട്ടും ജോജു ചേട്ടനും ഞെട്ടി തന്റെ അപരനെ കണ്ടിട്ട് .ഏതൊരു മനുഷ്യനും സാമ്യം ഉള്ള മനുഷ്യന്‍ ലോകത്ത് ഏതെങ്കിലും കോണില്‍ ആയിട്ട് എങ്കിലും അപരന്‍ ആയി ഏഴു പേര്‍ എങ്കിലും ഉണ്ടാകും എന്നാന്നു പൊതുവേ പറയുന്ന കാര്യം.അത് പോലെ അപരനെ നമ്മുടെ നാട്ടില്‍ നിന്ന് തന്നെ കണ്ടു പിടിക്കാന്‍ കഴിഞ്ഞാലോ?അത് പോലെ കണ്ടു പിടിച്ചിരിക്കുകയാണ് നടന്‍ ജോജുവിന്റെ അപരനെ.ഇത് കണ്ടാല്‍ ആരാണ് ഒര്ജിനില്‍ എന്ന് കാണുന്നവര്‍ പോലും സംശയിച്ചു പോകും.സത്യത്തില്‍ നിങ്ങളും ഞെട്ടും ജോജു ചേട്ടനും ഞെട്ടി തന്റെ അപരനെ കണ്ടിട്ട്
