പേളിയുടെ വിവാഹവസ്ത്രങ്ങളുടെ വില അറിഞ്ഞ് അത്ഭുതപെട്ട് ആരാധകർ – ഇത് കുറച്ച് കൂടിയോ .പേളി മാണിയും ശ്രീനിശുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെണ്ടിംഗ് ആയി നില്‍ക്കുന്നത്.ബിഗ് ബോസ് മലയാളം സീസന്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയം ആയിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച വിവാഹത്തില്‍ എത്തിയത്.മേയ് അഞ്ച്നു ക്രിസ്ത്യന്‍ ആചാര പ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാര പ്രകാരം ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.ച്ചുവരപള്ളിയ്ല നടന്ന വിവാഹത്തിന്റെയും പിന്നാലെ നെടുബാശ്ശേരി സിയാല്‍ കണ്‍വെന്ഷന്‍ സെന്ററില്‍ വെച്ച് നടന്ന വിവാഹ സല്ക്കാരതിന്റെയും കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഹിന്ദു ആചാര പ്രകാരം ഉള്ള വിവാഹ ചിത്രം വീഡിയോ വൈറല്‍ ആയിരുന്നു.
പേളിയുടെ വിവാഹവസ്ത്രങ്ങളുടെ വില അറിഞ്ഞ് അത്ഭുതപെട്ട് ആരാധകർ – ഇത് കുറച്ച് കൂടിയോ
