അതിദിയെ കാണാന്‍ അരിസ്റ്റോ സുരേഷ് ബാംഗ്ലൂരില്‍ എന്തിനെന്നു അറിയുമോ ?ബിഗ്‌ബോസില്‍ ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ച മത്സരാര്‍ഥിയായിരുന്നു അതിദി റായ്. ബിഗ്‌ബോസ് ഫൈനലില്‍ വരെ ഇടം പിടിച്ച അതിഥി അപ്രതീക്ഷിതമായിട്ടാണ് ബിഗ്‌ബോസില്‍ എലിമിനേറ്റ് ആയിപ്പോയത്. നിഷ്‌കളങ്കത കൊണ്ടാണ് അതിദി പ്രേക്ഷക മനസില്‍ ഇടം നേടിയത്. ആര്‍ക്കും അറിയാതെ ഇരുന്നിട്ടും ഫൈനല്‍ വരെ എത്താന്‍ ഇത് അതിദിയെ സഹായിച്ചു. ഇപ്പോള്‍ ബിഗ്‌ബോസ് താരങ്ങളില്‍ ഒരാളായ അരിസ്‌റ്റോ സുരേഷ് അതിദിയെ കാണാന്‍ ബാംഗ്ലൂരില്‍ എത്തിയതിന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.അതിദിയെ കാണാന്‍ അരിസ്റ്റോ സുരേഷ് ബാംഗ്ലൂരില്‍ എന്തിനെന്നു അറിയുമോ ?
