സ്വത്തുക്കളെ ചൊല്ലി തര്‍ക്കമോ ഗ്യാ ഗ്യാ വിളികളോ ഇല്ല റിമിക്കും റോയ്സിനും ഇനി രണ്ടു വഴി .ഗായിക റിമി ടോമിയും ഭര്‍ത്താവു റോയിസും തമ്മില്‍ ഉള്ള വേര്‍ പിരിയലിനു ഔദ്യോഗികഅംഗീകാരം ആയി.പരസ്പരം വേര്‍പിരിയാന്‍ ഉള്ള ഇവരുടെ അപേക്ഷ എറണാകുളം കുടുംബ കോടതി അംഗീകരിച്ചു.ഒരു പതിറ്റാണ്ടായി തുടര്‍ന്നിരുന്ന ഭാര്യ ഭര്‍ത്ത ബന്ധതിനാണ് ഇന്നലതോടെ അവസാനമായത്.സ്വത്തുക്കളെ ചൊല്ലി തർക്കമോ ഗ്വാ.. ഗ്വാ വിളികളോ ഇല്ല; റോയ്സ് കൈവശം വെച്ചിരുന്ന റിമിയുടെ സ്വത്തുക്കൾ തിരികെ നൽകി; ഒത്തുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ഇരുവർക്കും ആവശ്യം നിയമപരമായ വേർപിരിയൽ മാത്രം; പരസ്പ്പരം ചെളിവാരി എറിയാൻ നിൽക്കാതെ മാന്യമായി വേർപിരിഞ്ഞ് റിമി ടോമിയും റോയ്‌സും; വിവാഹമോചന ഹർജി അംഗീകരിച്ചു എറണാകുളം കുടുംബ കോടതിയും; മലയാള സിനിമാ ലോകത്തെ ഒരു വിവാഹമോചന കേസിനു കൂടി അവസാനമായി
