വിവാഹം കഴിഞ്ഞു പെളിയും ശ്രീനിയും വീട്ടിലേക്ക് പോയപ്പോള്‍ സംഭവിച്ചത് കണ്ടോ വീഡിയോ വൈറല്‍ ആകുന്നു .ബിഗ്‌ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും ക്രിസ്ത്യന്‍ ആചാരപ്രകാരം ഞായറാഴ്ചയാണ് വിവാഹിതരായത്. ഇന്ന് ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരം ഇപ്പോള്‍ വീണ്ടും ഇവര്‍ വിവാഹിതരായിരിക്കുകയാണ്. ക്രിസ്ത്യന്‍ വധുവായി തിളങ്ങിയ പേളി ഇന്ന് ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയാണ് ആരാധകരെ അമ്പരപ്പിച്ചത്. ലളിതമായിരുന്നു പാലക്കാട്ടെ വിവാഹചടങ്ങുകള്‍. വിവാഹം കഴിച്ച് ഇപ്പോള്‍ ശ്രീനിയുടെ വീട്ടിലേക്ക് പേളി സ്വയം ഡ്രൈവ് ചെയ്ത് പോയതാണ് ഇപ്പോള്‍ വൈറലാകുന്നത്.
വിവാഹം കഴിഞ്ഞു പെളിയും ശ്രീനിയും വീട്ടിലേക്ക് പോയപ്പോള്‍ സംഭവിച്ചത് കണ്ടോ വീഡിയോ വൈറല്‍ ആകുന്നു .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
