സീരിയല്‍ തന്നോട് ചെയ്ത കടുംകൈ താന്‍ ചതിക്കപ്പെട്ടു!മനസ് തുറന്നു അഞ്ചു അരവിന്ദ് .നിരവധി സിനിമകളിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഞ്ജു അരവിന്ദ്. ബിഗ്‌സ്‌ക്രീനില്‍ സജീവയായ താരം ഒരിട വേളയ്ക്കു ശേഷമാണ് മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. സീരിയല്‍ രംഗത്തു നിന്നും തനിക്ക് ഉണ്ടായ ദുനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ അഞ്ജു. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിന്നിരുന്ന നായികയാണ് അഞ്ജു അരവിന്ദ്.മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരം ഇപ്പോള്‍ ബടായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്ത് എത്തിയിരിക്കുന്നു.സീരിയല്‍ തന്നോട് ചെയ്ത കടുംകൈ താന്‍ ചതിക്കപ്പെട്ടു!മനസ് തുറന്നു അഞ്ചു അരവിന്ദ്
