ശ്രീനിവാസന്‍ വീണ്ടും അവളെ ആക്രമിക്കരുത്!ദിലീപിനെക്കാള്‍ വലുതാണ് അവളുടെ നിലവിളി .നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് എതിരെ ഉള്ളത് കെട്ടുകഥ ആണെന് നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തോട് വലിയ പ്രതിഷേധം ഉയരുന്നു.ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിശബ്ദ നിലവിളി കേള്‍ക്കാന്‍ ഒരു കലാകാരന്‍ ആണെന്ന നിലയില്‍ ബാധ്യസ്ഥനാണു എന്ന് ശ്രീനിവാസനെ ഓര്‍മിപ്പിക്കുകയാണ് എഴുത്ത്കാരിയും സാമൂഹ്യ പ്രവര്‍ത്തക കൂടി ആയ ഗീത.ഫെയ്സ്ബുക്ക് കുറിപ്പ് വഴി ആയിരുന്നു ഗീതയുടെ ഈ വിമര്‍ശനം.ആണുങ്ങളുടെ മാത്രമാണ് ലോകമെന്നു താങ്കളെ പോലുള്ളവര്‍ വിധിച്ചാല്‍ ബാക്കി ഉള്ളവരെ കഥ എന്താകും.ശ്രീനിവാസന്‍ വീണ്ടും അവളെ ആക്രമിക്കരുത്!ദിലീപിനെക്കാള്‍ വലുതാണ് അവളുടെ നിലവിളി
