പേളിയോടും ശ്രീനിഷിനോടും ക്ഷമ ചോദിച്ച് രഞ്ജിനി – രഞ്ജിനി വിവാഹത്തിന് എത്താത്തതിന്റെ കാരണം ഇതാണ്.ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും അധികം റൈറ്റിംഗ് ഉള്ള പരിപാടിയാണ് ബിഗ് ബോസ്.ഹിന്ദിയില്‍ തുടങ്ങി പിന്നീട് മറ്റു ഭാഷകളില്‍ എത്തിയ ശോ മലയാളത്തിലും സംപ്രേക്ഷണം ചെയ്തിരുന്നു.കഴിഞ്ഞ വര്ഷം മലയളത്തില്‍ നടത്തിയ പരിപാടിയില്‍ സിനിമാ ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള താരങ്ങള്‍ ആയിരുന്നു മത്സരാര്‍ത്ഥികള്‍ ആയി എത്തിയിരുന്നത്.സംഭവ ബവുലമായ നിമിഷങ്ങള്‍ ആയിരുന്നു ബിഗ് ബോസിലും സംഭവിക്കാറുള്ളത്.നൂര്‍ ദിവസം ആയി നടക്കുന്ന ഷോയില്‍ നിന്നും പല താരങ്ങളും പ്രണയത്തില്‍ ആയിട്ടുണ്ട്.പേളിയോടും ശ്രീനിഷിനോടും ക്ഷമ ചോദിച്ച് രഞ്ജിനി – രഞ്ജിനി വിവാഹത്തിന് എത്താത്തതിന്റെ കാരണം ഇതാണ്
