December 6, 2022

ദിലീപ് നടിയെ ആക്രമിച്ചു എന്നത് കെട്ടുകഥ!എനിക്കറിയാവുന്ന അവന്‍ ഇതിനായി ഒന്നര പൈസ പോലും ചിലവാക്കില്ല എന്ന് ശ്രീനിവാസന്‍

ദിലീപ് നടിയെ ആക്രമിച്ചു എന്നത് കെട്ടുകഥ!എനിക്കറിയാവുന്ന അവന്‍ ഇതിനായി ഒന്നര പൈസ പോലും ചിലവാക്കില്ല എന്ന് ശ്രീനിവാസന്‍ .നടിയെ ആക്രമിച്ച കേസില്‍ പ്രതി ആയ ദിലീപിനെ താര സംഘടന ആയ അമ്മയും സിനിമ രംഗത്തെ പ്രമുഖരും തുടക്കം മുതലേ പിന്തുണ നല്‍കി കൊണ്ട് രംഗത്ത്‌ വന്നിരുന്നു.കേസ് അട്ടിമറിക്കാന്‍ ഉള്ള ശ്രമം എല്ലാം പൊലിഞ്ഞത് ഇര ആയ നടിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ കേസിന്റെ പുരോഗതി അത്രക്ക് ആവേശത്തില്‍ അല്ല.ദിലീപ് നടിയെ ആക്രമിച്ചു എന്നത് കെട്ടുകഥ!എനിക്കറിയാവുന്ന അവന്‍ ഇതിനായി ഒന്നര പൈസ പോലും ചിലവാക്കില്ല എന്ന് ശ്രീനിവാസന്‍ .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.