പേളിയുടെ ബ്രൈഡ് മെയ്ഡ് ആയതിന് പണികിട്ടിയ അഹാന.ഞായറാഴ്ചയാണ് പേളി -ശ്രീനിഷ് ദമ്പതികളുടെ വിവാഹം പ്രൗഡഗംഭീരമായി കൊച്ചിയില്‍ അരങ്ങേറിയത്. ചൊവ്വരയിലെ പള്ളിയില്‍ നടന്ന വിവാഹ ചടങ്ങില്‍ വധുവായ പേളിക്കാപ്പം തന്നെ ശ്രദ്ധനേടിയത് വധുവിന്റെ തൊഴികളാണ്. പേളിയുടെ ബ്രൈഡ് മെയ്ഡ് ആയി എത്തിയത് സിനിമാരംഗത്തെ സുഹൃത്തുകളും അടുത്ത കൂട്ടുകാരുമാണ്. അതേസമയം പേളിയുടെ കല്യാണത്തിന് പോയി താന്‍ ഒരു ജീവിത പാഠം പഠിച്ചെന്ന അഹാനയുടെ പോസ്റ്റും ബ്രൈഡ് മെയ്ഡായി തിളങ്ങിയ ചിത്രങ്ങളും ആണ് ഇപ്പോള്‍ വൈറലാകുന്നത്.
പേളിയുടെ ബ്രൈഡ് മെയ്ഡ് ആയതിന് പണികിട്ടിയ അഹാന.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
