അമ്യതയുടെയും ബാലയുടെയും പാപ്പുകുട്ടിയുടെയും കിടിലന്‍ പാട്ട്!അതും ഇംഗ്ലീഷില്‍ അമ്മയെ കടത്തി വെട്ടി അവന്തിക !ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. ഇതിന് പിന്നാലെ മൃതയും നടന്‍ ബാലയും പ്രണയിച്ച് വിവാഹിതരായി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇവര്‍ പിരിഞ്ഞു. പാപ്പു എന്ന ഓമനപേരില്‍ വിളിക്കുന്ന അവന്തികയാണ് ദമ്പതികളുടെ മകള്‍. അമൃതയുടെ പുറത്ത് കയറി ഗംഭീരമായി പാട്ടുപാടുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്ന മകളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
അമ്യതയുടെയും ബാലയുടെയും പാപ്പുകുട്ടിയുടെയും കിടിലന്‍ പാട്ട്!അതും ഇംഗ്ലീഷില്‍ അമ്മയെ കടത്തി വെട്ടി അവന്തിക !പാട്ട് കാണാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.
