നടിമാരായ തൃഷയും ചാർമിയും തമ്മിൽ വിവാഹിതരാകുന്നു – ഞെട്ടലോടെ സിനിമാലോകം.തെന്നിന്ത്യന്‍ താര സുന്ദരി ത്രിഷയുടെ ജന്മദിനത്തില്‍ നടി ചാര്‍മി പങ്കു വെച്ച ഒരു ട്വീറ്റ് ആണിപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.ത്യഷയുടെ വിവാഹ അഭ്യര്‍ത്ഥന നടത്തിയത് ആയിരുന്നു ചാര്മിയുടെ ട്വീറ്റ്.കൂടെ ത്യഷക്ക് ഒപ്പം ഉള്ള ചിത്രവും പങ്കു വെച്ചിരുന്നു.ഇതിനു ത്യഷ ഷയര്‍ ചെയ്ത് കൊണ്ട് മറുപടിയും നല്‍കി.ഞാന്‍ ഇന്നും എപ്പോഴും നിന്നെ പ്രണയിക്കുന്നു നിന്റെ വിവാഹ അഭ്യര്‍ഥന സ്വീകരിക്കാന്‍ വേണ്ടി കാത്തിരിക്കുന്നു നമുക്ക് അത് വിവാഹിതരാകാം എന്ന് തുടങ്ങുന്നത് ആയിരുന്നു ട്വീറ്റ്.നടിമാരായ തൃഷയും ചാർമിയും തമ്മിൽ വിവാഹിതരാകുന്നു – ഞെട്ടലോടെ സിനിമാലോകം
