ഞാന്‍ ഒരുപാട് തെറ്റ് ചെയ്തു!അച്ഛന്റെ സ്ഥാനത് നിന്ന് ക്ഷമിക്കണമെന്ന് ദാസെട്ടനോട് റിമി ടോമി .ഇളയ രാജയുടെ സംഗീതത്തില്‍ യേശുദാസ് പാടി അനശ്യരം ആക്കിയ ഗാനമാണ് മുണ്ടാബ്രി എന്ന ചിത്രത്തിലെ കണ്ണേ കലയ്മാനെ .യേശുദാസിന് മുന്നില്‍ ഈ ഗാനം പാടി കയ്യടി നേടിയിരിക്കുകയാണ് റിമി ടോമിയും ജയറാമും.ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറി.ദാസ് സാറിന്റെ ഗാനം തന്നെയാണ് പാടുന്നത്.എന്തൊരു ദൈര്യമാണ് പാടാന്‍ എന്ന് ജയറാം പറയുന്നു.സദസില്‍ ചിരിച്ചു കൊണ്ട് ഗാനം കേട്ടിരുന്ന യേശുദാസിനെയും ഭാര്യയേയും വീഡിയോയില്‍ കാണം.
ഞാന്‍ ഒരുപാട് തെറ്റ് ചെയ്തു!അച്ഛന്റെ സ്ഥാനത് നിന്ന് ക്ഷമിക്കണമെന്ന് ദാസെട്ടനോട് റിമി ടോമി