March 31, 2023

റിമി പൊട്ടിച്ചിരിച്ചതും മറ്റുള്ളവരെ ചിരിപ്പിച്ചതും സങ്കട കടല്‍ ഉള്ളില്‍ ഒതുക്കി കൊണ്ട്!വിവാഹ മോചനത്തിന് വഴി തെളിയിച്ച കാരണങ്ങള്‍ ഇവ

റിമി പൊട്ടിച്ചിരിച്ചതും മറ്റുള്ളവരെ ചിരിപ്പിച്ചതും സങ്കട കടല്‍ ഉള്ളില്‍ ഒതുക്കി കൊണ്ട്!വിവാഹ മോചനത്തിന് വഴി തെളിയിച്ച കാരണങ്ങള്‍ ഇവ .ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ ബന്ധം വേര്‍പെടുത്തുന്നു എന്ന വാര്‍ത്ത സിനിമാ സംഗീത ലോകത്തെ ഞെട്ടിച്ചിരുന്നു. അതേസമയം പരസ്പര സമ്മതതോടെയുള്ള ഡിവോഴ്‌സ് ആയതിനാല്‍ ഇവര്‍ക്ക് ഉടന്‍ തന്നെ ഡിവോഴ്‌സ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റിമി പൊട്ടിച്ചിരിച്ചതും മറ്റുള്ളവരെ
ചിരിപ്പിച്ചതും ഒരു വലിയ സങ്കടക്കടല്‍ ഉള്ളിലൊതുക്കിയാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ഒരിക്കല്‍ പോലും റിമിയെ സങ്കടപെടുന്ന മുഖത്തോടെ കണ്ടിട്ടില്ലെന്നതാണ് ഇങ്ങനെ ആരാധകര്‍ ചോദിക്കാന്‍ കാരണം.
റിമി പൊട്ടിച്ചിരിച്ചതും മറ്റുള്ളവരെ ചിരിപ്പിച്ചതും സങ്കട കടല്‍ ഉള്ളില്‍ ഒതുക്കി കൊണ്ട്!വിവാഹ മോചനത്തിന് വഴി തെളിയിച്ച കാരണങ്ങള്‍ ഇവ

Leave a Reply

Your email address will not be published.