റിമിയിൽ നിന്നും ഞാൻ രക്ഷപ്പെട്ടു – ഏറെ സന്തോഷം – റോയ്സിന്റെ പ്രതികരണം.മലയാളത്തിലെ പ്രശസ്ത പിന്നണി ഗായിക റിമി ടോമി വിവാഹ മോച്ചിതയകന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആയി സോഷ്യല്‍ മീഡിയയില്‍ കണ്ടു വരുന്നത്.ഭര്‍ത്താവു റോയ്സ്മായി വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ട് റിമി ടോമി എറണാകുളം കുടുംബ കോതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഏപ്രില്‍ 12നു ആയിരുന്നു ഹര്‍ജി നല്‍കിയത്.റോയ്സ് സമ്മത പ്രകാരം ആയിരുന്നു ഹര്‍ജി ഒന്നിച്ചു മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹ മോചനം അനുവദിക്കണം എന്ന് ഹര്‍ജിയില്‍ പറയുന്നു.
റിമിയിൽ നിന്നും ഞാൻ രക്ഷപ്പെട്ടു – ഏറെ സന്തോഷം – റോയ്സിന്റെ പ്രതികരണം