മറിമായം മഞ്ജു കാണും പോലെ അല്ല!നടി പങ്കുവെച്ച ചിത്രത്തിന് ആരാധകന്‍ പറഞ്ഞത് കണ്ടോ ?മിനിസക്രീനിലും ബിഗ്‌സ്‌ക്രീനിലുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മഞ്ജു സുനിച്ചന്‍. റിയാലിറ്റി ഷോയിലൂടെ അഭിനയത്തില്‍ സജീവയായ താരം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ലോക നൃത്ത ദിനത്തില്‍ മഞ്ജു പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടി വഴി മിനി സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു.മഴവില്‍ മനോരമയിലെ റിയാലിറ്റി ശോ വെറുതെ അല്ല ഭാര്യയിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.
മറിമായം മഞ്ജു കാണും പോലെ അല്ല!നടി പങ്കുവെച്ച ചിത്രത്തിന് ആരാധകന്‍ പറഞ്ഞത് കണ്ടോ ?