June 4, 2023

അപകടങ്ങളില്‍ നിന്നും സീത രക്ഷപ്പെടുന്നു.സത്യങ്ങള്‍ തിരിച്ചറിഞ്ഞു കല്യാണ്‍

അപകടങ്ങളില്‍ നിന്നും സീത രക്ഷപ്പെടുന്നു.സത്യങ്ങള്‍ തിരിച്ചറിഞ്ഞു കല്യാണ്‍.ഷ്യാനെറ്റില്‍ ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് സീതാകല്യാണം. രാജേശ്വരിയില്‍ നിന്നും രേഖകള്‍ കൈക്കലാക്കനായി സീത വട്ട് പിടിച്ചതായി അഭിനയിക്കുന്നതും പിന്നീട് തന്ത്രപൂര്‍വ്വം സീത രേഖകള്‍ കൈക്കലാക്കുകയും അത് കല്യാണിന്റെ കയ്യില്‍ എത്തിക്കുകയും ചെയ്യുന്നു. സീത വട്ട് അഭിനയിക്കുകയും സ്വാതിയോടൊപ്പം ചേര്‍ന്ന് രാജേശ്വരിക്കെതിരെ പദ്ധതികള്‍ തയ്യാറാക്കി രാജേശ്വരി ദേവിയെ വട്ടം കറക്കുകയും ചെയ്യുന്നതാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ കണ്ടത്. എന്നാല്‍ സ്വത്തുക്കള്‍ എല്ലാം കല്യാണിന്റെ പേരില്‍ ആകുന്നതോടെ അത് സീതയ്ക്ക് കൂടി അവകാശപ്പെട്ടത് ആകുമെന്നും പിന്നീട് അസുഖം മാറുന്ന സീത പഴയതെല്ലാം ഓര്‍ക്കുകയും രാജേശ്വരിയെ വീട്ടില്‍ നിന്നും ഇറക്കി വിടുമെന്നും സ്വാതി രാജേശ്വരിക്ക് മുന്നറിയിപ്പ് നല്‍കുന്നു

Leave a Reply

Your email address will not be published.