വെറും ആറു വയസില്‍ അമ്മയെ കടത്തി വെട്ടി മകള്‍ ഗായിക സിതാരയും മകളും പൊളിച്ചു .മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കിറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. ആറുവയസുകാരി സാവന്‍ റിതുവാണ് സിത്താരയുടെ മകള്‍. സായുകുട്ടിയും ഒരു കൊച്ചുപാട്ടുകാരിയാണെന്ന് നേരത്തെ തെളിയിച്ചിരുന്നു. ഇപ്പോഴിതാ സിത്താരയും മകളും ഒന്നിച്ച് പാടിയ ഒരു പാട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വെറും ആറു വയസില്‍ അമ്മയെ കടത്തി വെട്ടി മകള്‍ ഗായിക സിതാരയും മകളും പൊളിച്ചു .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
