November 28, 2022

അവതാരിക മീന അനില്‍ യഥാര്‍ത്ഥത്തില്‍ ആരെന്നു അറിയുമോ?ഇതാ അധികം ആരും അറിയാത്ത ചില കാര്യങ്ങള്‍

അവതാരിക മീന അനില്‍ യഥാര്‍ത്ഥത്തില്‍ ആരെന്നു അറിയുമോ?ഇതാ അധികം ആരും അറിയാത്ത ചില കാര്യങ്ങള്‍ .മലയാളികള്‍ക്ക് പ്രത്യേകിച്ച് മുഖവുരയൊന്നും ആവശ്യമില്ലാത്ത അവതാരകയാണ് മീര അനില്‍. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് ജനകീയമായതിന് പിന്നിലും മീരയ്ക്ക് വ്യക്തമായ സാനിധ്യമുണ്ട്. തിരുവനന്തപുരം സ്വദേശിയായ മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്. താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.
തിരുവനന്തപുരം സ്വദേശിനി ആയ മീര അനില്‍ ക്രൈസ്റ്റ് നഗറില്‍ ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
അവതാരിക മീന അനില്‍ യഥാര്‍ത്ഥത്തില്‍ ആരെന്നു അറിയുമോ?ഇതാ അധികം ആരും അറിയാത്ത ചില കാര്യങ്ങള്‍

Leave a Reply

Your email address will not be published.