December 6, 2022

വയറു മുറുക്കി മക്കള്‍ക്ക് വേണ്ടി കഷ്ടപ്പെട്ടു!ഒടുവില്‍ ഉപ്പും മുളകും നീലുവിന്റെ മകള്‍ കൈവരിച്ച നേട്ടം കണ്ടോ?

വയറു മുറുക്കി മക്കള്‍ക്ക് വേണ്ടി കഷ്ടപ്പെട്ടു!ഒടുവില്‍ ഉപ്പും മുളകും നീലുവിന്റെ മകള്‍ കൈവരിച്ച നേട്ടം കണ്ടോ?സിനിമയിലും സീരിയലിലും നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലുവായിട്ടാണ് നിഷാ സാരംഗിനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. നിരവധി കഷ്ടപ്പാടിലൂടെ കടന്നുപോയ നിഷ എല്ലാത്തിനെയും ധൈര്യപൂര്‍വ്വം പിന്നിട്ട് ആഗ്രഹിച്ച ജീവിതം നയിക്കുകയാണിപ്പോള്‍. തന്റെ ജീവിത്തത്തിലെ അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷവും അതിന്റെ ചിത്രങ്ങളുമാണ് ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്നത്.
ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും വഴി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് നിശാ സാരന്ഗ്.നിരവധി സിനിമ സീരിയലില്‍ മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്ത ആയതു ഉപ്പും മുളകിലൂടെ ആയിരുന്നു.

വയറു മുറുക്കി മക്കള്‍ക്ക് വേണ്ടി കഷ്ടപ്പെട്ടു!ഒടുവില്‍ ഉപ്പും മുളകും നീലുവിന്റെ മകള്‍ കൈവരിച്ച നേട്ടം കണ്ടോ?

Leave a Reply

Your email address will not be published.