എന്നാലും ആഷിക് അബൂ.. ഇന്ദ്രജിത്തിനോടും പൂര്‍ണിമയോടും ഇത് ചെയ്യണ്ടായിരുന്നു.കേരളത്തെിലുണ്ടായ നിപ്പ വൈറസ് പശ്ചാത്തലമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. പൂര്‍ണിമയുടെ മടങ്ങി വരവ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ഇന്ദ്രജിത്തും അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമായിട്ടും തങ്ങള്‍ക്ക് ആഷിഖ് അബു കോമ്പിനേഷന്‍ സീനുകള്‍ തന്നില്ലെന്ന് താരം പറയുന്നു.ദീര്‍ഘ ഇടവേളക്ക് ശേഷം ആഷിക് അഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്.
എന്നാലും ആഷിക് അബൂ.. ഇന്ദ്രജിത്തിനോടും പൂര്‍ണിമയോടും ഇത് ചെയ്യണ്ടായിരുന്നു.