November 29, 2022

മീരാ ജാസ്മിനെ ചേര്‍ത്ത് ഗോസിപ്പ് – പൊട്ടിത്തെറിച്ച് അരുണ്‍ ഗോപി

മീരാ ജാസ്മിനെ ചേര്‍ത്ത് ഗോസിപ്പ് – പൊട്ടിത്തെറിച്ച് അരുണ്‍ ഗോപി.മലയാളത്തിലെ മുന്‍ നിര നായികമാരില്‍ ഒരാളായ മീരാ ജാസ്മിന് ഒപ്പം നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തതിനു തെറ്റ് ആയി വ്യാഖ്യാനിച്ചു വാര്‍ത്തയാക്കിയവര്‍ക്ക് എതിരെ സംവിധായകന്‍ അരുണ്‍ ഗോപി.കഴിഞ്ഞ ദിവസം ആയിരുന്നു അരുണ്‍ ഗോപി മീരയുമോത് ഉള്ള ചിത്രം സമൂഹ മാധ്യമം വഴി പങ്കു വെച്ചത്.ഇതിനെ ആയിരുന്നു പല ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ തെറ്റ് ആയി വ്യഖ്യാനിച്ചത്.എന്തൊരു കഷ്ടമാണ് ഒരു സുഹൃത്ത്നു ഒപ്പം ഉള്ള ഒരു ചിത്രം പോലും പങ്കു വെക്കാന്‍ പറ്റാത്ത ലോകം ആവുകയാണോ ഇത് .

മീരാ ജാസ്മിനെ ചേര്‍ത്ത് ഗോസിപ്പ് – പൊട്ടിത്തെറിച്ച് അരുണ്‍ ഗോപി.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.