അമ്പിളിദേവിയോട് ചെയ്ത ക്രൂരതയ്ക്ക് ലോവലിന് കിട്ടിയ ശിക്ഷ..!അമ്പിളിദേവിയുടെ മുന്‍ഭര്‍ത്താവ് ലോവലിന്റെ കാമുകി ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടരുന്ന യുവതിയുടെ പേരില്‍ ഇപ്പോള്‍ മോഷണക്കേസ് എത്തിയിരിക്കുകയാണ്. സീരിയല്‍ മേഖലയിലെ തന്നെ ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.നടി അബ്ബിളി ദേവിയുടെയും നടന്‍ ആദിത്യന്റെയും വിവാഹത്തിനു പിന്നാലെ ആയിരുന്നു അബ്ബിളി ദേവിയുടെ മുന്‍ ഭര്‍ത്താവു ലോവലിന്റെ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്.താര ദബതികളുടെ വിവാഹ ശേഷം സീരിയല്‍ മേഖലയില്‍ തന്നെ ക്യമാറമാന്‍ ആയിരന്നു ലോവല്‍ കേക്ക് മുറിച്ചു ആഘോഷം നടത്തിയത് ഏറെ വിവാദം ഉണ്ടാക്കിയതാണ്.
അമ്പിളിദേവിയോട് ചെയ്ത ക്രൂരതയ്ക്ക് ലോവലിന് കിട്ടിയ ശിക്ഷ..!