വെള്ളിനക്ഷത്ര സിനിമയിലെ പ്രഥിരാജിന്റെ മകള്‍ എങ്ങനെ മരിച്ചത് എന്നറിയുമോ ?വെള്ളിനക്ഷത്ര സിനിമയിലെ പ്രഥിരാജിന്റെ മകള്‍ എങ്ങനെ മരിച്ചത് എന്നറിയുമോ ?വെള്ളിനക്ഷത്രം എന്ന സിനിമയില്‍ അമ്മുക്കുട്ടിയായി മലയാളി മനം കവര്‍ന്ന കുരുന്നാണ് ബേബി തരുണി. ചിത്രത്തില്‍ പൃഥിരാജിന്റെ മകളായും പ്രേതബാധയുള്ള കുട്ടിയായും തകര്‍ത്ത് അഭിനയിച്ചാണ് തരുണി തിളങ്ങിയത്. എന്നാല്‍ 14വയസില്‍ ഒരു പ്ലെയിന്‍ അപകടത്തില്‍ തരുണി മരണമടയുകയായിരുന്നു. ഇപ്പോള്‍ ഏഴാം ചരമവാര്‍ഷികത്തില്‍ തരുണിയുടെ കൂട്ടുകാരുടെ ചങ്കുപൊട്ടുന്ന അനുഭവങ്ങളാണ് ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്.വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം എന്ന സിനിമ വഴി ആയിരുന്നു മഹാരാഷ്ട്ര സ്വദേശിനി ആയ തരുണി മലയാളത്തില്‍ എത്തുന്നത്.ചില പരസ്യം വഴി തരുണി മുന്പ് ശ്രദ്ധേയമായിരുന്നു.
വെള്ളിനക്ഷത്ര സിനിമയിലെ പ്രഥിരാജിന്റെ മകള്‍ എങ്ങനെ മരിച്ചത് എന്നറിയുമോ ?