November 27, 2022

മലയാളത്തിലേക്ക് അവസരമുണ്ടെങ്കിലും വേണ്ടെന്ന് വയ്ക്കുന്നത് ഇതിനാല്‍! ശോഭന

മലയാളത്തിലേക്ക് അവസരമുണ്ടെങ്കിലും വേണ്ടെന്ന് വയ്ക്കുന്നത് ഇതിനാല്‍! ശോഭന .സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടി ശോഭന വീണ്ടും മലയാള സിനിമയിലേക്കു തിരിച്ചെത്തുകയാണ്. നസ്രിയയും സുരേഷ് ഗോപിയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം താന്‍ സിനിമയില്‍ സജീവമാകാത്തതിന്റെ കാരണം ഇപ്പോള്‍ ശോഭന വെളിപ്പെടുത്തിയിരിക്കയാണ്.പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമാണ്‌ ശോഭന.മണിച്ചിത്രത്താഴ്ലെ അഭിനയത്തിന് മികച്ച നടിക്ക് ഉള്ള ദേശിയ അവാര്‍ഡ് ശോഭനക്ക് ലഭിച്ചിരുന്നു.കുട്ടിക്കാലം മുതലേ ഭരതനാട്യം അഭ്യസിച്ചിരുന്ന ശോഭന 1984 ലില്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രം വഴി മലയാള സിനിമയില്‍ എത്തി.
മലയാളത്തിലേക്ക് അവസരമുണ്ടെങ്കിലും വേണ്ടെന്ന് വയ്ക്കുന്നത് ഇതിനാല്‍! ശോഭന

Leave a Reply

Your email address will not be published.