മരിക്കുംമുമ്പ് ഭാര്യക്ക് ഏറ്റവും വലിയ സമ്മാനം നല്‍കിയ ഭര്‍ത്താവ്.നേഹാ അയ്യര്‍ എന്ന നടിക്ക മലയാളത്തില്‍ പുതുതലമുറയിലെ ആരാധകര്‍ ധാരാളമുണ്ട്. ആര്‍.ജെയും നടിയും മോഡലുമായ നടി ടൊവിനോ ചിത്രത്തിലൂടെ ശ്രദ്ധേയയാണ്. ടൊവിനോ തോമസ് നായകനായ തരംഗം എന്ന സിനിമയിലൂടെയാണ് നേഹ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലന്‍ വക്കീലിലും നേഹ അഭിനയിച്ചിരുന്നു. നേഹ ഇപ്പോള്‍ പ്രിയപ്പെട്ടവന്‍ വിട വാങ്ങി മൂന്നുമാസം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെ കുറിച്ച് ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്.
മരിക്കും മുമ്പ് ഭാര്യക്ക് ഏറ്റവും വലിയ സമ്മാനം നല്‍കിയ ഭര്‍ത്താവ്.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
