November 29, 2022

ഫാഷന്‍ മോഡലിങ്ങില്‍ തിളങ്ങി ഉപ്പും മുളകിലെ ലെച്ചു ചിത്രങ്ങള്‍ കാണാം !

ഫാഷന്‍ മോഡലിങ്ങില്‍ തിളങ്ങി ഉപ്പും മുളകിലെ ലെച്ചു ചിത്രങ്ങള്‍ കാണാം !ഉപ്പും മുളകും സീരിയലിലെ ലച്ചുവായി പ്രേക്ഷകരുടെ മനം കവര്‍ന്ന ജൂഹിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഫാഷന്‍ മേഖലയോട് താത്പര്യമുളള താരം ലുലു ഫാഷന്‍ വീക്കില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ ഏറെ പ്രശസ്തി നേടിയ സീരിയലാണ് ഉപ്പും മുളകും.ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവം നര്‍മ്മത്തില്‍ തീര്‍ത്തു കൊണ്ട് അവതരിപ്പിക്കുന്ന സീരിയലിനും അതിലെ കഥാപാത്രത്തിനും ലക്ഷ കണക്കിന് ആരാധകര്‍ ഉണ്ട്.

ഫാഷന്‍ മോഡലിങ്ങില്‍ തിളങ്ങി ഉപ്പും മുളകിലെ ലെച്ചു ചിത്രങ്ങള്‍ കാണാം !

Leave a Reply

Your email address will not be published.