ബഡായി ബംഗ്ലാവില്‍ എത്തുന്ന അനു ജോസെഫ് വിവാഹം ചെയ്യാത്തത് എന്ത് കൊണ്ട് എന്നറിയുമോ?15 വര്‍ഷത്തിലധികമായി മലയാള സിനിമ സീരിയല്‍ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അനു ജോസഫ്. സിനിമയിലും സീരിയലിലും ഒരുപിടി നല്ല വേഷങ്ങളില്‍ തിളങ്ങിയ താരം ഇപ്പോള്‍ ബഡായി ബംഗ്ലാവിലേക്ക് എത്തുന്നു എന്നാണ് സൂചന. ബഡായി ബംഗ്ലാവിലെ രണ്ടാം സീസണില്‍ നടി എത്തുന്നതോടെ കൂടുതല്‍ ആവേശഭരിതമാകും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.ബടായി ബംഗ്ലാവ് രണ്ടാം ഭാഗം എത്തിയതില്‍ പ്രേക്ഷകര്‍ ഏറെ സന്തോഷത്തിലാണ് ഉള്ളത്.
ബഡായി ബംഗ്ലാവില്‍ എത്തുന്ന അനു ജോസെഫ് വിവാഹം ചെയ്യാത്തത് എന്ത് കൊണ്ട് എന്നറിയുമോ?